cinema

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തിറങ്ങി..!

ക്രിസ്തുമസ് റിലീസിനായി എത്തുന്ന് ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തുവന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ഹരി നാരായ...